Aararum Kaanathe (ആരാരും കാണാതെ) Lyrics in Malayalam | Malik Lyrics

July 31, 2021 ・0 comments

Aararum Kaanathe Lyrics in Malayalam : The song is sung by Shahabaz Aman, Lyrics are Written by Anwar Ali and the Music was composed by Sushin Shyam.

Track Name : Aararum Kaanathe
Album : Malik
Language : Malayalam
Vocals : Shahabaz Aman
Songwriter : Anwar Ali
Music: Sushin Shyam
Music-Label: Anto Joseph Film Company

Aararum Kaanathe Lyrics in Malayalam


ആരാരും കാണാതെ
ചീലാന്തി മേലാപ്പിൽ
കൂടുമെനയും വിൻപറവകളെ 
നാലാളറിയാതെ നാളെക്കരി മണി
തേടി നടക്കും നെയ്യുറുമ്പുകളെ

തിരതുളച്ചു പാഞ്ഞ ചുണകളെ
പിടിതരാത്ത മീൻ ചിറകുകളെ
കടലേഴും നിലാവിനുടു ഞൊറി
അതിനാൽ ഉറ്റിടും തോണികൾ നിങ്ങൾ

ആരാരും കാണാതെ
ചീലാന്തി മേലാപ്പിൽ
കൂടുമെനയും വെണ്പറവകളെ
നാലാളറിയാതെ നാലേക്കരി മണി
തേടി നടക്കും നെയ്യുറുമ്പുകളെ

തിരതുളച്ചു പാഞ്ഞ ചുണകളെ
പിടിതരാത്ത മീൻ ചിറകുകളെ
കടലിനക്കരെ തെളിമണലിന്
ഞൊറികൾ അതിരുകൾ
താണ്ടിയൊഴുകുമോ

പറവകളെ തുറവികളെ
അണഞ്ഞിടാ തിരകളെ
ഉറുമ്പുകളെ ഉറവുകളെ
പിടിത്തരാ പരൽകളെ

നങ്കുരം ഇല്ലാതെ
തോന്യാസ കാറ്റു നീ
മാനത്തു തോണി തുഴഞ്ഞീടുന്നൊരെ
ആയിരം ചെങ്കതിർ
പാറുന്ന തേരിലേറി സ്നേഹ
സാഗരം നീന്തിടുന്നവരെ

പുതുകുലങ്ങൾ മേഞ്ഞ പശികളെ
പുതിയ ദാഹ നീരു്ഴവുകളെ
അഴകു ദ്വീപിലെ തെളിമണലിന്
ഞൊറികൾ അഴിയുമോ
ഭ്രാന്തമൊഴുകുമോ 

പറവകളെ ഉറുമ്പുകളെ
പിടിത്തരാ പരൽകളെ
അഴകുകളെ അടിവുകളെ
അടങ്ങിടാ തിരകളെ

തുറവികളെ ഉറവുകളെ
പിടിത്തരാ പരൽകളെ
അഴകുകളെ അടിവുകളെ
അടങ്ങിടാ തിരകളെ

Aararum Kaanathe Song Lyrics in Malayalam


Post a Comment

If you can't commemt, try using Chrome instead.