Neeharamaniyunna Lyrics | നീഹാരമണിയുന്ന | Ente Mavum Pookkum | Swetha Mohan
July 01, 2021 ・0 comments ・Topic: Malayalam
Neeharamaniyunna Lyrics : Presenting the lyrics of the song "Neeharamaniyunna" from the Album "Ente Mavum Pookkum", Directed by Rahim Khader and Produced by Salim Elavumkudy and SR Sidheek. This track is sung by Swetha Mohan. The Music is composed by George Nirmal, and the lyrics are written by Sivadas Thattamppilly.
Track Name: Neeharamaniyunna
Vocals : Swetha Mohan
Songwriter : Sivadas Thattamppilly
Music: George Nirmal
Music-Label: satyamvideos
Neeharamaniyunna Lyrics
Neeharamaniyunna neerpoyka neele
Nilaa mazha peyyunna yaamangalil
Neeharamaniyunna neerpoyka neele
Nilaa mazha peyyunna yaamangalil
Ponnaambal poovukal
Ezhuthiya kavithayil
Anuragam kadha paranju
Neeharamaniyunna neerpoyka neele
Nilaa mazha peyyunna yaamangalil
Kandu ninne njan en
Swapnam mayangiya thaazhvarayil
Kandu ninne njan en
Swapnam mayangiya thaazhvarayil
Vellaaram kunnile
Velli meghangalo
Kaattin thaalalayam thiranju
Kaattin thaalalayam thiranju
Neeharamaniyunna neerpoyka neele
Nilaa mazha peyyunna yaamangalil..
Raagam mouna raagam
Thedunnoraakasha neelimayil
Raagam mouna raagam
Thedunnoraakasha neelimayil
Kannippu chundile mandhahaasangalo
Innen kuliraay niranju
Innen kuliraay niranju
Neeharamaniyunna neerpoyka neele
Nilaa mazha peyyunna yaamangalil
Ponnaambal poovukal
Ezhuthiya kavithayil
Anuragam kadha paranju
Neeharamaniyunna neerpoyka neele
Nilaa mazha peyyunna yaamangalil
Neeharamaniyunna Malayalam Lyrics
നീഹാരമണിയുന്ന നീർപൊയ്ക നീളെ
നിലാമഴ പെയ്യുന്ന യാമങ്ങളിൽ
നീഹാരമണിയുന്ന നീർപൊയ്ക നീളെ
നിലാമഴ പെയ്യുന്ന യാമങ്ങളിൽ
പൊന്നാമ്പൽ പൂവുകൾ
എഴുതിയ കവിതയിൽ
അനുരാഗം കഥപറഞ്ഞു
നീഹാരമണിയുന്ന നീർപൊയ്ക നീളെ
നിലാമഴ പെയ്യുന്ന യാമങ്ങളിൽ
കണ്ടു നിന്നെ ഞാൻ എൻ
സ്വപ്നം മയങ്ങിയ താഴ്‌വരയിൽ
കണ്ടു നിന്നെ ഞാൻ എൻ
സ്വപ്നം മയങ്ങിയ താഴ്‌വരയിൽ
വെള്ളാരം കുന്നിലെ
വെള്ളി മേഘങ്ങളോ
കാറ്റിന് താലയം തിരഞ്ഞു
കാറ്റിന് താലയം തിരഞ്ഞു
നീഹാരമണിയുന്ന നീർപൊയ്ക നീളെ
നിലാമഴ പെയ്യുന്ന യാമങ്ങളിൽ
രാഗം മൗനരാഗം
തേടുന്നൊരാകാശ നീലിമയിൽ
രാഗം മൗനരാഗം
തേടുന്നൊരാകാശ നീലിമയിൽ
കന്നിപ്പൂ ചുണ്ടിലെ മന്ദഹാസങ്ങളോ
ഇന്നെൻ കുളിരായ് നിറഞ്ഞു
ഇന്നെൻ കുളിരായ് നിറഞ്ഞു
നീഹാരമണിയുന്ന നീർപൊയ്ക നീളെ
നിലാമഴ പെയ്യുന്ന യാമങ്ങളിൽ
പൊന്നാമ്പൽ പൂവുകൾ
എഴുതിയ കവിതയിൽ
അനുരാഗം കഥപറഞ്ഞു
നീഹാരമണിയുന്ന നീർപൊയ്ക നീളെ
നിലാമഴ പെയ്യുന്ന യാമങ്ങളിൽ
Post a Comment
If you can't commemt, try using Chrome instead.