Raavu Maayave (രാവ് മായവേ) Lyrics in Malayalam | Vettah Lyrics
July 21, 2021 ・0 comments ・Topic: Malayalam
Raavu Maayave Lyrics in Malayalam : The song is sung by Shaan Rahman, Rinu Razak, Lyrics are Written by Manu Manjith and the Music was composed by Shaan Rahman.
Track Name : Raavu Maayave
Album : Vettah
Language : Malayalam
Vocals : Shaan Rahman, Rinu Razak
Songwriter : Manu Manjith
Music: Shaan Rahman
Hindi Lyrics: Shan Johnson
Music-Label: Muzik247
Raavu Maayave Lyrics in Malayalam
രാവ് മായവേ ലോല ലോലമായ്
നീ തലോടവേ
രാവ് മായവേ ലോല ലോലമായ്
നീ തലോടവേ
ചില്ലു വാനിൻ ചിരി പോലെ
മുല്ല മേഘ ചിറകേകും
തെന്നാലൊരു കുഞ്ഞു കളിയോടെ
കാത്തിരിക്കും നാളായി
മാരനാവാനോ വരവായി
മാരിലൊരു പൂവിൽ ഇതളാകെ
രാവ് മായവേ ലോല ലോലമായ്
നീ തലോടവേ
മഴയുടെ മനസ്സല്ലേ
നിനക്കെന്റെ മണവാട്ടി
നിറമുള്ള നിനവോരം
ചിലമ്പണിഞ്ഞാടാൻ വാ
മഴയുടെ മനസ്സല്ലേ
നിനക്കെന്റെ മണവാട്ടി
നിറമുള്ള നിനവോരം
ചിലമ്പണിഞ്ഞാടാൻ വാ
അവളണിവനിയിൽ പനിനീർ ഇതളിൽ
കണ്ണിമ ചിമ്മും തുള്ളിയോ
പവിഴങ്ങളുതിരും പനിമതി നിലവായ്
നിന്നഴകൊഴിയാൻ ഞാൻ വരാമേ
നീ മിനുങ്ങും മെയ് മാസം
തൂവിയിൽ പൊൻചിരിയോടെ
നുള്ളിയതോ മഞ്ഞു കാവിൽ മേലെ
തേനിനെക്കും ഗസലായി
കാറ്റിലലിയും നിൻ നാദം
കാതിലൊരു കൊഞ്ചലോളിയായി
രാവ് മായവേ ലോല ലോലമായ്
നീ തലോടവേ
രാവ് മായവേ ലോല ലോലമായ്
നീ തലോടവേ
ചില്ലു വാനിൻ ചിരി പോലെ
മുല്ല മേഘ ചിറകേകും
തെന്നാലൊരു കുഞ്ഞു കളിയോടെ
കാത്തിരിക്കും നാളായി
മാരനാവാനോ വരവായി
മാരിലൊരു പൂവിൽ ഇതളാകെ
രാവ് മായവേ നീ തലോടവേ
Also Read :
Ee Kodamanjin - Shaan Rahman
Post a Comment
If you can't commemt, try using Chrome instead.