Arikin Arikil (അരികിൻ അരികിൽ) Lyrics in Malayalam | Roy Lyrics | Sithara Krishnakumar, Sooraj Santhosh
August 13, 2021 ・0 comments ・Topic: Malayalam
Arikin Arikil Lyrics in Malayalam : The song is sung by Sithara Krishnakumar, Sooraj Santhosh. Lyrics are written by Vinayak Sasikumar and the Music was composed by Munna P M.
Track Name : Arikin Arikil
Album : Roy (2021)
Language : Malayalam
Vocals : Sithara Krishnakumar, Sooraj Santhosh
Songwriter : Vinayak Sasikumar
Music: Munna P M
Cast: Suraj Venjaramoodu, Sija Rose, Shine Tom Chacko
Music-Label: Manorama Music Songs
Arikin Arikil Lyrics in Malayalam
അരികിൻ അരികില്ലാരോ അറിയാതെ
തഴുകാൻ അണയുന്നുണ്ടേ പറയാതെ
വെറുതെ വെറുതെ തോന്നും കഥയാണോ
ഹൃദയം കവിയും നീയെൻ നേരാണോ
ഇനിയും നാം തമ്മിൽ
അലിയാൻ ഈ മണ്ണിൽ
ഒരു കോടി ജന്മങ്ങൾ പുലരും
ശരിയോ കനവോ കാതിൽ ചൊല്ലാമോ
ശരിയും കനവായ് മെല്ലെ മായുന്നു
ഇരുൾ അണയണാ നേരം
ജനൽ അഴികളിൽ ഞാൻ
തേൻ നിലവാകാം
ചുവരുകൾ ഇതിനുള്ളിൽ
ഒരു മെഴുതിരിയായ് നിൻ
മഞ്ഞിൽ ചൂടേകിടാം
ഒരു കുഞ്ഞു പാട്ടായ് ഞാൻ ഉണരാം
അതിൽ നിൻ വിരൽ തുമ്പാൽ
വരികൾ പകർന്നിടാം
നെറുകിൽ മറുകിൽ മുത്തം ചൂടിടാം
മുടിയിൽ മടിയിൽ മെല്ലെ ചാഞ്ഞീടാം
ഇനിയും നാം തമ്മിൽ
അലിയാൻ ഈ മണ്ണിൽ
ഒരു കോടി ജന്മങ്ങൾ വരുമോ
ശരിയും കനവും തമ്മിൽ മാറുന്നു
ശരിയും കനവായ് മെല്ലെ മായുന്നു
ഇരവും പകലും ഒന്നായ് നീളുന്നു
ഇവിടെ...
Post a Comment
If you can't commemt, try using Chrome instead.