Mandarappoove (മന്ദാരപൂവേ) Lyrics in Malayalam | Kumari Lyrics | Aavani Malhar
Mandarappoove Lyrics in Malayalam : The song is sung by Aavani Malhar, Lyrics are Written by Joe Paul and the Music was composed by Jakes Bejoy.
Track Name : Mandarappoove
Album : Kumari
Language : Malayalam
Vocals : Aavani Malhar
Songwriter : Joe Paul
Music: Jakes Bejoy
Music-Label: Saregama Malayalam
Mandarappoove Lyrics in Malayalam
മന്ദാരപൂവേ മന്ദാരപൂവേ
കണ്ണാടി കൈവര നോക്കിയതാരോ
വെള്ളാരം കാവിൽ നിന്നോമൽകാര്യം
കിന്നരംപോലിനി ചൊല്ലിയതാരോ
മഞ്ചാടിതെന്നലേറി മെല്ലെ
ചെമ്മാനം കാണാനോ
ചെങ്ങാതിപ്രാവ് കാത്തുനിന്നോ
അമ്മാനമാടാൻ നേരമായോ
ഉള്ളിനുള്ളിൽ മഞ്ഞുവീഴും
നല്ലകാലം കാണാൻ
പുള്ളിമൈനേ കണ്ണിടാതെവാ
മുന്നിലാകെ മിന്നിമായും
വർണമെഴും വാങ്ങാൻ
മേലെനിന്നും മാരിവില്ലെവാ...
കൺ തൊടാനരികിൽ
ഒഴുകിവരുമി കിനാമഴയിൽ
നിൻ കുറുമ്പുകളിൽ
മനസ്സിലൊരു വീണ് നിലക്കുളിരും
മന്ദാരപൂവേ മന്ദാരപൂവേ
കണ്ണാടി കൈവര നോക്കിയതാരോ
വെള്ളാരം കാവിൽ നിന്നോമൽകാര്യം
കിന്നരംപോലിനി ചൊല്ലിയതാരോ
പൂവള്ളി കാവിൽ
തെയ്‌വരാം നേരും
ഏതേതോ നാട്ടിലെ തേൻകിളിയെ
മാലെയാകുന്നിൽ വെയിലാടും നേരം
ഊരാകെ കാണുവാനീവഴി വാ
കളിപ്പാടം വലംവെക്കും
Also Read :