Nenjile Chillayil Song Lyrics - KS Harishankar | Nithya Mammen | Michael’s Coffee House
April 18, 2021 ・0 comments ・Topic: Malayalam
Nenjile Chillayil Song Lyrics - KS Harishankar | Nithya Mammen | Michael’s Coffee House: Presenting the lyrics of the song "Nenjile Chillayil" from the Malayalam movie Michael’s Coffee House. Sung by KS Harishankar, Nithya Mammen. Composed by Ronnie Raphael. The lyrics of the song are penned by BK Harinarayanan.
Nenjile Chillayil Song Lyrics
Updated Soon..
Nenjile Chillayil Malayalam Song Lyrics
നെഞ്ചിലെ ചില്ലയിൽ അരിമുല്ലകൾ പൂവിടും
നേരമെൻ ചാരെയായ് നീയാരോ (2)
നീയേ കൂട്ടായ് മൺപാതയിൽ എന്നും
ഈറൻ മഞ്ഞായ് കൺപീലിയിൽ തൂവും
മനമാകേ മൗനം മഴചാറുന്നരാവല്ലേ
ഒരു നോക്കിൽ നമ്മൾ
ഇഴചേരുന്ന ജീവനല്ലേ
നെഞ്ചിലെ ചില്ലയിൽ അരിമുല്ലകൾ പൂവിടും
നേരമെൻ ചാരെയായ് നീയാരോ (2)
കണ്ണാടിവെൺവാതിൽ ചില്ലായ കണ്ണിൽ
കാണുന്നു ഞാനെന്നെ ഇന്നാദ്യമായ്
ആഴങ്ങളിൽ നമ്മൾ ഏതോ കിനാവിൻ
ഈറൻപുതച്ചൊന്നായ് ചേരുന്നുവോ
ആത്മാവിനാകാശം മിന്നിത്തെളിഞ്ഞേ
രാവിന്നു മേലേ നീ വന്നു നിൽക്കേ
എന്നുള്ളിലേ തിങ്കളേ
നെഞ്ചിലെ ചില്ലയിൽ അരിമുല്ലകൾ പൂവിടും
നേരമെൻ ചാരെയായ് നീയാരോ (2)
Nenjile Chillayil Song Details
Song: Nenjile Chillayil
Singer: KS Harishankar, Nithya Mammen
Lyricist: BK Harinarayanan
Movie: Michael’s Coffee House (2021)
Featuring: Renji Panicker, Dheeraj Denny
Composer: Ronnie Raphael
Music Label: Manorama Music Songs
Post a Comment
If you can't commemt, try using Chrome instead.